ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; മുസ്‌ലിം ലീഗ് നേതാവിന്റെ മകന്‍ ഷാബിന്‍ പിടിയില്‍

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; മുസ്‌ലിം ലീഗ് നേതാവിന്റെ മകന്‍ ഷാബിന്‍ പിടിയില്‍ Read More »

കലാപ ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക ആഹ്വാനം ചെയ്തു സി പി ഐ എം ബഹുജന സംഗമങ്ങൾ… | EN24 NEWS

കലാപ ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക ആഹ്വാനം ചെയ്തു സി പി ഐ എം ബഹുജന സംഗമങ്ങൾ… | EN24 NEWS Read More »

തനിക്കെതിരായി ലൈംഗിക പീഡന പരാതി ഉന്നയിച്ച നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു.. | EN24 NEWS

തനിക്കെതിരായി ലൈംഗിക പീഡന പരാതി ഉന്നയിച്ച നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു.. | EN24 NEWS Read More »

ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ കെ ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ക്രമേണ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാകും. ഇനി പ്രവര്‍ത്തന മേഖല തിരുവനന്തപുരം കേന്ദ്രീകരിച്ചാവും. പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലുണ്ടാവുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി ഇതുവരെ നല്‍കിയതില്‍ സംതൃപ്തനാണ്, തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ഭാവി പരിപാടികള്‍ എല്ലാവരോടും കൂടിയാലോചിച്ചാവുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ കെ ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ക്രമേണ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാകും. ഇനി പ്രവര്‍ത്തന മേഖല തിരുവനന്തപുരം കേന്ദ്രീകരിച്ചാവും. പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലുണ്ടാവുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി ഇതുവരെ നല്‍കിയതില്‍ സംതൃപ്തനാണ്, തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ഭാവി പരിപാടികള്‍ എല്ലാവരോടും കൂടിയാലോചിച്ചാവുമെന്നും അദ്ദേഹം പറഞ്ഞു. Read More »

അമ്പലപ്പുഴ പായല്‍കുളങ്ങര ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

അമ്പലപ്പുഴ പായല്‍കുളങ്ങര ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം ആനാട് സ്വദേശി സുധീഷ് ലാൽ (37), മകൻ അമ്പാടി (12), ഉഴമലയ്‌ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), അഭിരാഗ്(25) എന്നിവരാണ്‌ മരിച്ചത്‌. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയാണ് ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡി.കോളേജ് ആശുപത്രിയിലുള്ളത്

അമ്പലപ്പുഴ പായല്‍കുളങ്ങര ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു Read More »

ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ തൃക്കാക്കരയിലെ ലീഗ് നേതാവ് കൂടിയായ നഗരസഭ ഉപാധ്യക്ഷൻ്റെ വീട്ടിൽ കസ്റ്റംസ്  റെയ്‌ഡ് നടത്തി.

ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ തൃക്കാക്കരയിലെ ലീഗ് നേതാവ് കൂടിയായ നഗരസഭ ഉപാധ്യക്ഷൻ്റെ വീട്ടിൽ കസ്റ്റംസ്  റെയ്‌ഡ് നടത്തി. Read More »