EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



scrolling news

വണ്ടിപ്പെരിയാര്‍ യുപി സ്ക്കൂളിന്‍റെ സ്വന്തം അധ്യാപികമാര്‍

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സർക്കാർ യു പി സ്ക്കൂളിനൊരു പ്രത്യേകയുണ്ട്. പ്രത്യേകിച്ച് ഇന്ന്, അന്താരാഷ്ട്രാ വനിതാ ദിനത്തില്‍. വണ്ടിപ്പെരിയാർ യു പി സ്കൂളിലെ 24 അധ്യാപികമാരില്‍ 23 പേരും സ്ത്രീകളാണ്. ഹെഡ് മാസ്റ്റര്‍ എസ് ടി രാജ് ഒഴികെ. ഇന്ന് വനിതാ ദിനത്തിന് ആ 24 പേരും ഒരു തീരുമാനമെടുത്തു. ഇന്ന് സ്കൂളിന്‍റെ ഭരണം അധ്യാപികമാര്‍ക്കായിരിക്കും. അവരില്‍ പലരും ഇതേ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്നേ ദിവസത്തിന്‍റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കുന്നതിനാണ് ഈ മാറ്റം. ചിത്രങ്ങളും …

വണ്ടിപ്പെരിയാര്‍ യുപി സ്ക്കൂളിന്‍റെ സ്വന്തം അധ്യാപികമാര്‍ Read More »

പഞ്ചാബിൽ അട്ടിമറി? ആം ആദ്മി പാർട്ടി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ

എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺ​ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺ​ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു ദില്ലി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ (Punjab Assembly Election)  കോൺ​ഗ്രസിനെ (Congress) മലർത്തിയടിച്ച് ആം ആദ്മി പാർട്ടി (AAP)  അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ (Exit Poll)  ഫലം. മൂന്ന് എക്സിറ്റ് പോൾ …

പഞ്ചാബിൽ അട്ടിമറി? ആം ആദ്മി പാർട്ടി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ Read More »

ഇത് എന്റെ അവകാശം’; യൂദ്ധഭൂമിയില്‍ നിന്ന് പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥി

യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ നിന്നാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും രക്ഷപ്പെട്ട് അതിര്‍ത്തിയിലെത്തിയത്. വാരാണസി: യുക്രൈന്‍ യുദ്ധഭൂമിയില്‍(Ukraine Russia War) നിന്നെത്തി പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥിനി. യുപി വാരാണസിയിലാണ് (UP Election) കൃതിക (Kritika) എന്ന പെണ്‍കുട്ടി വോട്ട് (Vote) ചെയ്യാനെത്തിയത്. വോട്ടു ചെയ്യുന്നത് തന്റെ അവകാശമാണെന്ന് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലെ ഭീകരമായ അനുഭവങ്ങളില്‍ നിന്ന് ഇതുവരെ മോചിതയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പമാണ് കൃതിക യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. അവിടെ നിന്നാണ് രാജ്യത്തേക്ക് വിമാനം കയറിയത്. യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ …

ഇത് എന്റെ അവകാശം’; യൂദ്ധഭൂമിയില്‍ നിന്ന് പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥി Read More »