രാജ്യത്ത് സമാധാനവും ഐക്യം കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് എ.കെ.ആന്റണി…
രാജ്യത്ത് സമാധാനവും ഐക്യം കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. അധികാര രാഷ്ട്രീയത്തേക്കാള്‍ അദ്ദേഹം മുന്‍ഗണന നല്‍കിയത് രാജ്യത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിനും സമാധാനത്തിനുമാണ്. ദേശസ്‌നേഹം വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും അദ്ദേഹം പ്രകടിപ്പിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപ അന്തരീക്ഷം ഇല്ലാതാക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ മാതൃകാപരമാണ്. പഞ്ചാബ്,അസ്സാം,മിസ്സോറാം തുടങ്ങിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം നഷ്ടമായാലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. എന്നാല്‍ അതിന് അപമാനമാണ് …