EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



pathanamthitta news

മാധ്യമ പ്രവർത്തകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക:കേരള യൂണിയൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ച്‌…

ബ്രിജ് ഭൂഷനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കുന്നു, നിയമപോരാട്ടം തുടരും- ഗുസ്തിതാരങ്ങള്‍…

തെരുവിലിറങ്ങിയുന്ന സമരം നിര്‍ത്തിയെന്നും ഇനി കോടതി വഴി പോരാടുമെന്ന് പ്രതിഷേധത്തിലായിരുന്ന ഗുസ്തിതാരങ്ങള്‍. ലൈംഗികാരോപണ വിധേയനായ ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ തങ്ങളുടെ പോരാട്ടം ഇനി കോടതികളില്‍ നടക്കുമെന്നും ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.ബ്രിജ് ഭൂഷനെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചു. എന്നാല്‍, നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും. നിയമപോരാട്ടം റോഡിലല്ല, കോടതിയിലാണെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.

33 വര്‍ഷം മുന്‍പ് കൊലപാതകം, ശിക്ഷാവിധി വന്നിട്ട് 27 വര്‍ഷം; ഒടുവില്‍ ‘മിനി അച്ചാമ്മ’ പിടിയില്‍…

മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാങ്കുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിനുശേഷം എറണാകുളത്ത് നിന്നും പിടിയിലായത്. ഇവര്‍ വര്‍ഷങ്ങളായി വ്യാജ പേരില്‍ ഇവിടെ താമസിച്ചുവരികയായിരുന്നു.കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണു റെജി ഒളിവില്‍ പോയത്. പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന വ്യാജപേരില്‍ താമസിച്ചിരുന്ന റെജിയെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ …

33 വര്‍ഷം മുന്‍പ് കൊലപാതകം, ശിക്ഷാവിധി വന്നിട്ട് 27 വര്‍ഷം; ഒടുവില്‍ ‘മിനി അച്ചാമ്മ’ പിടിയില്‍… Read More »

മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് പ്രതിഷേധക്കാർ…

ആക്രമണം രൂക്ഷമായ വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരാനിരിക്കെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചിംഗരേലില്‍ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് ജനക്കൂട്ടം തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി പൊലീസ് അറിയിച്ചു.കലാപത്തില്‍ വീട് നഷ്ടമായവര്‍ക്ക് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് ദേശീയ …

മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് പ്രതിഷേധക്കാർ… Read More »

എസ്എഫ്ഐ വനിതാ നേതാവിന് കർശന ഉപാധികളോടെ ജാമ്യം…

മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ രേഖാ കേസിൽ എസ് എഫ് ഐ വനിതാ നേതാവ് കെ വിദ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം. സംസ്ഥാനം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. അട്ടപ്പാടി അഗളി പൊലീസ് രജിസ്റ്റർ ചെയ്ക കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിദ്യയെ നീലേശ്വരം …

എസ്എഫ്ഐ വനിതാ നേതാവിന് കർശന ഉപാധികളോടെ ജാമ്യം… Read More »

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് പിടിയിലായി…

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പിടികൂടി കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. വൈകീട്ട് മുതൽ തന്നെ പൊലീസിന് മുന്നിൽ കീഴടങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നു. പിന്തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്.സംഭവം വിവാദമായതിനു പിന്നാലെ എസ്എഫ്ഐ നിഖിലിനെ പുറത്താക്കിയിരുന്നു.വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവെന്ന് …

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് പിടിയിലായി… Read More »

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം…

വയനാട് കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു.അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. പുലർച്ചെ ആറു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

സുധാകരൻ്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചന; ഭയമാണ് സർക്കാരിനെ ഭരിക്കുന്നത്: പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട…

കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കുമെന്ന് വി.ഡി സതീശന്‍. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട.ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും …

സുധാകരൻ്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചന; ഭയമാണ് സർക്കാരിനെ ഭരിക്കുന്നത്: പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട… Read More »

സുധാകരന്റെ അറസ്റ്റില്‍ വ്യാപകപ്രതിഷേധം…

കെ.പി.സി സി അധ്യക്ഷന്‍ കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത് പ്രതിപക്ഷത്തെ നിഴലില്‍ നിര്‍ത്താന്‍. തെളിവില്ലാത്ത കേസെന്ന് പൊലീസ് തന്നെ വ്യക്കമാക്കിയിട്ടും സര്‍ക്കാരിന്റെയും രാഷ്ട്രീയനേതാക്കളുടെയും സമ്മര്‍ദമാണ് അറസ്റ്റിന് കാരണം. മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസ് പറഞ്ഞാണ് ചിരവൈരിയായ നേതാവിനെ സി.പി.എം കണ്ണൂര്‍നേതാക്കള്‍ സുധാകരനെ കുടുക്കിയത്. എന്നാല്‍ തെളിവില്ലെന്ന് വ്യക്തമായിട്ടും ഇതി്‌ന പൊലീസ് തയ്യാറായത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് വിവരം. ഏഴുമണിക്കൂര്‍ ചോദ്യംചെയ്തിട്ടും യാതൊരു തെളിവും ലഭിക്കാതിരിക്കെ അറസ്റ്റ് വേണ്ടെന്നായിരുന്നു പൊലീസ് നിലപാട്. തട്ടിപ്പുകേസില്‍ കെ.പി.സി.പസി അധ്യക്ഷനെ കുടുക്കിയത് നേരത്തെയുള്ള …

സുധാകരന്റെ അറസ്റ്റില്‍ വ്യാപകപ്രതിഷേധം… Read More »