സമരം കടുപ്പിക്കാന്‍ കര്‍ഷകര്‍, അടിച്ചമര്‍ത്താന്‍ പോലീസ്…
കര്‍ഷക സമരം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നു. സമരം കടുപ്പിക്കാന്‍ കര്‍ഷകരും അടിച്ചമര്‍ത്താന്‍ പോലീസും വന്‍ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. കണ്ണീര്‍വാതകത്തെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ ധരിച്ചാണ് കര്‍ഷകര്‍ തയ്യാറെടുക്കുന്നത്. സമരക്കാരെ നേരിടാന്‍ കണ്ടെയ്‌നറുകളില്‍ മണ്ണ് നിറച്ചും റോഡില്‍ മതില്‍ കെട്ടിയും ഹരിയാന പോലീസും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. അതിനിടെ, ഹരിയാനയിലെ ഏഴ് ജില്ലകളില്‍ അധികൃതര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. സമരക്കാരുടെ മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ പഞ്ചാബ് പോലീസിനോട് …
സമരം കടുപ്പിക്കാന്‍ കര്‍ഷകര്‍, അടിച്ചമര്‍ത്താന്‍ പോലീസ്… Read More »