മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി…
ന്യൂഡൽഹി: സംസ്ഥാന മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, കേന്ദ്ര ക്ഷീര വികസന ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യനുമായി കൃഷിഭവനിൽ കൂടിക്കാഴ്ച്ച നടത്തി മൃഗ സംരക്ഷണ ക്ഷീരമേഖലയിലെ കേരളത്തിൻ്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മന്ത്രി ജെ.ചിഞ്ചുറാണി കേന്ദ്രസഹമന്ത്രിക്ക് നൽകി.2002 മുതൽ പക്ഷിപ്പനി , ആഫ്രിക്കൻ പന്നി പനി എന്നീ രോഗങ്ങൾ ബാധിച്ച് മരണപ്പെട്ട കോഴി, താറാവ്, പന്നി തുടങ്ങിയവയുടെ ഉടമസ്ഥരായ കർഷകർക്ക് നൽകുവാനുള്ള നഷ്ടപരിഹാര തുകയായ 6 കോടി 63 ലക്ഷം രൂപ …
മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി… Read More »