EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



പ്രസ് ക്ലബ് – റോട്ടറി ക്ലബ് മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 13 (വെള്ളി) രാവിലെ 9 മുതൽ 2 വരെ …

പ്രസ് ക്ലബ് – റോട്ടറി ക്ലബ് മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 13 (വെള്ളി) രാവിലെ 9 മുതൽ ഉദ്ഘാടനം പി.വിജയൻ IPS മുഖ്യാതിഥി:ഡോ.ജോർജ് ഓണക്കൂർ.

  1. അനന്തപുരി ഹോസ്പിറ്റൽ
    (പ്രസ് കോൺഫറൻസ് ഹാൾ)
  2. General check up
  3. Diabetic consultation
  4. Cardiology screening
  5. ECG evaluation
  6. Routine Blood Check Up
  7. BP checking
  8. BMI check up
  9. Dietician consultation
  10. (ഇസിജി, എക്കോ പരിശോധനകൾ ഒന്നാം നിലയിലെ എഡിറ്റ് സ്യൂട്ടിൽ)
  1. ശ്രീമൂകാംബിക മെഡിക്കൽ കോളേജ്
    (എസ് എസ് റാം ഹാൾ)

Doctor Consultation
(0ncology, Gynecology, ENT, 0rtho)

  1. PMS ഡെൻ്റൽ കോളേജ്
    (ക്ലബിനു മുന്നിലെ ബസിൽ ക്ലിനിക് പ്രവർത്തിക്കും)

Oral awareness talk
One to one interaction
Oral cancer screening
Cleft lip & palate detection
Dental & skeletal malocclusion evaluation
Periodontal evaluation
Dental caries detection
GIC restoration
Extraction of grade III mobile tooth

  1. സരസ്വതി ഹോസ്പിറ്റൽ ഫൂട്ട് ഡയബെറ്റിക് വിഭാഗം
    (പ്രമേഹ, പ്രമേഹ പാദരോഗ നിർണയത്തിന് സംവിധാനമുള്ള പ്രത്യേക വാഹനം പ്രസ് ക്ലബിനു മുന്നിൽ)
    പ്രമേഹ പാദരോഗം സംബന്ധിച്ച എല്ലാവിധ പരിശോധനകളും
    1500 രൂപ വിലവരുന്ന ABI, VPT, MONOFILAMENT, PODIA SCAN തുടങ്ങിയ ടെസ്റ്റുകൾ തികച്ചും സൗജന്യം
  • സൗജന്യ രക്ത പരിശോധന
  • സൗജന്യ ബ്ലഡ്‌ പ്രഷർ ചെക്കപ്പ്
  1. ശുശ്രുത ആയുർവേദ ഹോസ്പിറ്റൽ
    (ടി എൻ ജി ഹാൾ)

PCOS reversal program
Weight loss program
Gut health program
Type 2 diabetes reversal program
Thyroid reversal program
IBS reversal program
Women’s Hormonal Health Program
Conception program
Cancer rehabilitation program

  1. ശാരദ കൃഷ്ണ ഹോമിയോ മെഡിക്കൽ കോളേജ്
    (പ്രസ് ക്ലബ് ഓഫീസ്)

Cardiology
Thyroid
Dermatology
Neuro Rehabilitation

  1. ചൈതന്യ ഐ ഹോസ്പിറ്റൽ
    (പി സി എസ് ഹാൾ)
  • സ്പെഷ്യലിസ്റ്റ് ഡോക്ടറും ഒപ്ടോമെട്രിസ്റ്റുകളും നടത്തുന്ന സൗജന്യ നേത്രപരിശോധന
  • വ്യക്തിഗത ആശങ്കകൾ പരിഹരിക്കുന്നതിനും നേത്രാരോഗ്യത്തെക്കുറിച്ച് മാർഗനിർദേശം നൽകുന്നതിനുമുള്ള കൺസൾട്ടേഷൻ സെഷനുകൾ. ബി പി എൽ കാർഡ് ഉടമകളായ രോഗികൾക്കു സൗജന്യ തിമിര ശസ്ത്രക്രിയ
  • എല്ലാവർക്കും സ്വാഗതം
  • സ്നേഹത്തോടെ,
  • പി.ആർ. പ്രവീൺ
  • (പ്രസിഡൻ്റ്)
  • എം.രാധാകൃഷ്ണൻ
  • (സെക്രട്ടറി)

Leave a Comment

Your email address will not be published. Required fields are marked *