കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല; വി.ഡി സതീശൻ…

ആവിഷ്കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ .ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിൻ്റെയും ഭീരുത്വത്തിൻ്റെയും ലക്ഷണമാണെന്നും സതീശൻ ഫേസ്‌ബുക്കില്‍ കുറിച്ചു. എമ്ബുരാനൊപ്പവും അണിയറ പ്രവർത്തകർക്കൊപ്പവും ആണെന്നും കുറിപ്പില്‍ സതീശൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *