EN24TV

മണിപ്പൂര്‍ സംഘര്‍ഷം: ജവാന് വെടിയേറ്റു…

വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സൈനികന് വെടിയേറ്റു. സായുധ കുക്കി വിഭാഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലിലാണ് മഹര്‍ റജിമെന്റിലെ സൈനികന് വെടിയേറ്റത്. യുയോക് കുന്നില്‍ നിന്ന് വെടിയുതിര്‍ത്ത ശേഷം സായുധ കുക്കികള്‍ സൈനികര്‍ക്ക് നേരെ ബോംബുകളും വലിച്ചെറിഞ്ഞു. മെയ്‌തേയ് വിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ആക്രമണങ്ങള്‍ നടന്നെന്ന് മേയ്‌തേയ് സംഘടനകള്‍ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *