കെ മുരളീധരന് വേണ്ടി പ്രചരണത്തിനിറങ്ങി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രി പിണറായിക്കെതിരെ പൊതുസമ്മേളനത്തിൽ ഡി കെ ശിവകുമാർ ആഞ്ഞടിച്ചു.കർണാടകത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് ജെഡിഎസ്. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും. എൻഡിഎ ആണോ ഇടതു സർക്കാരാണോ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണന്ന് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാറി ഇ ഡി വേട്ടയാടുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയെയും കുടുംബത്തെയും തൊടുന്നില്ല എന്നായിരുന്നു ഡി കെ യുടെ വിമർശനം.
തിരുവനന്തപുരം വെങ്ങാനൂർ വെണ്ണിയൂരിൽ 45 സെന്റ് ഭൂമി വിൽപ്പനയ്ക്ക്…