EN24TV

മാദ്ധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് പിണറായിയല്ലേ, ഇപ്പോൾ നല്ല പിള്ള ചമയുന്നു; മുഖ്യമന്ത്രിക്ക് മറവി രോഗമെന്ന് വി ഡി സതീശൻ…

മുഖ്യമന്ത്രി പിണറായി വിജയന് മറവി രോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.’വയനാട്ടിൽ ഗാന്ധി ഫോട്ടോ തകർത്തത് കോൺഗ്രസുകാരെന്ന് അന്വേഷണം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിക്ക് എവിടുന്ന് വിവരം കിട്ടി എന്ന് വ്യക്തമാക്കണം.ഇനി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിഷ്‌പക്ഷമായി അന്വേഷിക്കാനാവുമോ? മുൻകാല ചെയ്‌തികൾ മറന്ന് പിണറായി ഇപ്പോൾ നല്ല പിള്ള ചമയുകയാണ്.മാദ്ധ്യമങ്ങളോട് കടക്ക് പുറത്തെന്ന് എന്ന് പറഞ്ഞത് പിണറായിയല്ലേ.

Leave a Comment

Your email address will not be published. Required fields are marked *