EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സെക്രട്ടേറിയറ്റിൽ മൂന്നര മാസ യജ്ഞം, ഫയലുകൾ തീർപ്പാക്കൽ മന്ത്രിസഭ വിലയിരുത്തും…

ഓരോ ഫയലും ഓരോ ജീവിതമാണെന്ന, ജീവനക്കാരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾക്ക് പുതുജീവൻ .ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സെപ്തംബർ 30-നകം തീർപ്പാക്കാനും, ഫയൽ നീക്കം ഓരോമാസവും മന്ത്രിസഭ നേരിട്ട് വിലയിരുത്താനും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *