EN24TV

വിശ്വാസമില്ലാത്തതിനാലാണ് കേന്ദ്ര സംരക്ഷണം  ആവശ്യപ്പെട്ടതെന്ന് സ്വപ്‌ന സുരേഷ്…

‘കേരള പൊലീസിനെ വിശ്വാസമില്ല.അതുകൊണ്ടാണ് കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ടത്.പൊലീസ് ഉന്നതൻ തട്ടിപ്പുകാരനുമായി മണിക്കൂറുകളോളം സംസാരിച്ചതെന്തിനാണ്.എ.ഡി.ജി.പി വിജയ് സാഖറെ ഷാജ് കിരണിനെ കണ്ടതെന്തിന്.അദ്ദേഹം എനിക്കുള്ള സന്ദേശവുമായി തട്ടിപ്പുകാരനെ പറഞ്ഞയച്ചു.എന്താണ് ഇതിന്റെ അർത്ഥം.നാല് മണിക്കൂറോളം എ.ഡി.ജി.പിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടാണ് അയാൾ എത്തിയത്.കേരള പൊലീസ് എന്നെ സംരക്ഷിക്കുമെന്ന് കരുതുന്നില്ല’- സ്വപന പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *