മീഡിയ സെന്റര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി) പ്രവര്‍ത്തങ്ങളുടെ ഭാഗമായുള്ള മീഡിയ സെന്റര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അസിസ്റ്റൻ്റ് കളക്ടർ ശിവശക്തിവേൽ,ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിജു,ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ് ബീനാമോൾ, അസി എഡിറ്റർ അഞ്ജലി ബി വിമൽ, അസി ഇൻഫർമേഷൻ ഓഫീസർ രമ്യ രാജൻ കളക്ടറേറ്റിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *