EN24TV

വികസന പദ്ധതികളുടെ പ്രഖ്യാപനമടക്കം വിവിധ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. 10.30ഓടെയാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. ഔദ്യോഗിക പരിപാടികളുടെ പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള അദ്ദേഹത്തിന്റെ റോഡ് ഷോ പാർട്ടി പ്രവർത്തകർ വലിയ ആഘോഷമാക്കി.

സ്വ​ർ​ണ​മെ​ഡ​ൽ നേ​ടീ​യ കേ​ര​ള പൊ​ലീ​സ് വ​നി​താ​ടീം…

അ​ഖി​ലേ​ന്ത്യാ പൊ​ലീ​സ് ഗെ​യിം​സ് ; കേ​ര​ള പൊ​ലീ​സി​ന് മി​ന്നും വി​ജ​യം തി​രു​വ​ന​ന്ത​പു​രം: വെ​സ്റ്റ് ബം​ഗാ​ളി​ലെ സ​ശ​സ്ത്ര സീ​മ​ബ​ൽ സി​ലി​ഗു​രി​യി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ പൊ​ലീ​സ് ഹാ​ൻ​ഡ് ബാ​ൾ ക്ല​സ്റ്റ​ർ 2025-26 ൽ ​ബാ​സ്ക​റ്റ് ബാ​ളി​ൽ കേ​ര​ള പൊ​ലീ​സ് ടീം ​ചാ​മ്പ്യ​ന്മാ​ർ. കേ​ര​ള പൊ​ലീ​സ് വ​നി​താ ടീം ​സ്വ​ർ​ണ​മെ​ഡ​ലും പു​രു​ഷ​ടീം വെ​ള്ളി​മെ​ഡ​ലും നേ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സാ​യി​രു​ന്നു ഫൈ​ന​ലി​ൽ ഇ​രു ടീ​മി​ന്‍റെ​യും എ​തി​രാ​ളി​ക​ൾ. കേ​ര​ള പൊ​ലീ​സ് വ​നി​താ ടീം ​രാ​ജ​സ്ഥാ​ൻ പൊ​ലീ​സി​നെ (71-46) തോ​ൽ​പ്പി​ച്ചാ​ണ് സെ​മി​ഫൈ​ന​ൽ ക​ട​ന്ന് ഫൈ​ന​ലി​ലെ​ത്തി​യ​ത്. പ​ഞ്ചാ​ബ് പൊ​ലീ​സി​നെ (76-60) തോ​ൽ​പ്പി​ച്ചാ​ണ് പു​രു​ഷ ടീം ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.

Leave a Comment

Your email address will not be published. Required fields are marked *