കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നു… Leave a Comment / Kerala news, latest news / By en24tv / June 8, 2022 June 8, 2022 കോട്ടുളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നു. ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കൈകള്‍ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. 50,000 രൂപ കവര്‍ന്നതായി പോലിസ് അറിയിച്ചു. പുലര്‍ച്ചെ 1.45നാണ് കവര്‍ച്ച നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്ന് മോഷ്ടാവ് മുളകുപൊടി വിതറുകയായിരുന്നു. മുളകുപൊടിയുടെ മണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജീവനക്കാരന് മുറി പരിശോധിച്ചത്. തുടര്‍ന്ന് മോഷ്ടാവ് ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കി. ശേഷം ഓഫിസിലുണ്ടായിരുന്ന പണമെടുത്ത് കടന്നുകളയുകയായിരുന്നു.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv