ഒരു കോടിയിലധികം രൂപ വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറുപേര്‍ തൃശൂര്‍ സിറ്റി പോലിസിന്റെ പിടിയില്‍. Leave a Comment / Kerala news, latest news / By en24tv / June 7, 2022 June 7, 2022 ആന്ധ്രയില്‍ നിന്നും എത്തിച്ച ഹാഷിഷ് ഓയില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നുമാണ് തൃശൂര്‍ സിറ്റി പോലിസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പോലിസും ചേര്‍ന്ന് പിടികൂടിയത്. കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പില്‍ മഹേഷ് (20), കുന്നംകുളം അഞ്ഞൂര് മുട്ടില്‍ വീട്ടില്‍ ശരത്ത് (23), അഞ്ഞൂര് തൊഴിയൂര്‍ വീട്ടില്‍ ജിതിന് (21), തിരുവനന്തപുരം കിളിമാനൂര്‍ കാട്ടൂര്‍വിള കൊടുവയനൂര്‍ ഡയാനാഭവന്‍ ആദര്‍ശ് (21), ഇപ്പോള്‍ കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഫീക്ക് (21), കൊല്ലം നിലമേല്‍ പുത്തന്‍വീട് വരാഗ് (20) എന്നിവരാണ് ഇന്നു പുലര്‍ച്ചെ മൂന്നോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുവെച്ച് അറസ്റ്റിലായത്.
താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു… Leave a Comment / Kerala news, latest news / By en24tv
രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് വി എം സുധീരന്; നേതൃത്വത്തെ നിലപാട് അറിയിച്ചു… Leave a Comment / Kerala news, latest news / By en24tv
വൈദ്യുത സുരക്ഷാ ശിൽപശാല: അധ്യാപകർക്ക് പരിശീലനം തുടങ്ങി; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു… Leave a Comment / Kerala news, latest news / By en24tv
ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് മന്ത്രിമാരായ വി ശിവൻകുട്ടി പി.എ. മുഹമ്മദ് റിയാസ്, ജി.ആര് അനില്‍ എന്നിവര്‍ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു… Leave a Comment / Kerala news, latest news / By en24tv
വിദേശത്ത് ജോലി വിസയുടെ പേരിൽ ഭാര്യയുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്… Leave a Comment / Kerala news, latest news / By en24tv