മുൻ എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv / June 4, 2022 June 4, 2022 മുന്‍ ചടയമംഗലം എം.എല്‍.എ.യും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ (73)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം.തിരുവനന്തപുരത്ത് നിന്ന് ചിതറയിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത്.കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയപ്രവര്ത്തനമാരംഭിച്ചത്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും കൊല്ലം ജില്ലപ്രസിഡന്റായിരുന്നു.ചടയമംഗലത്തുനിന്ന് 2001ലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 18 വർഷം മിൽമയുടെ ചെയർമാനായിരുന്നു.
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv
ഇറാനുമായി ഏറ്റുമുട്ടാനില്ല… Leave a Comment / International News, Kerala news, latest news / By en24tv