തൃക്കാക്കര പിടിച്ച് യുഡിഎഫ് ; ചരിത്ര ഭൂരിപക്ഷത്തില്‍ മിന്നും താരമായി ഉമാ തോമസ് Leave a Comment / Kerala news, latest news / By en24tv / June 3, 2022 June 3, 2022 തൃക്കാക്കരയില്‍ യുഡിഎഫ് തേരോട്ടത്തില്‍ എല്‍ഡിഎഫ് കടപുഴകി.25,016 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള വിജയമാണ് യുഡിഎഫും ഉമാ തോമസും തൃക്കാക്കരയില്‍ നേടിയത്.തൃക്കാക്കര മണ്ഡലം രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ അകമ്പടിയോടെയാണ് ഉമാ തോമസ് നിയമസഭയുടെ പടി കയറുന്നത്.2011 ല്‍ യുഡിഎഫിന്റെ ബെന്നി ബഹനാന് നേടിയ 22,406 വോട്ടുകളുടെ ഭുരിപക്ഷമായിരുന്നു തൃക്കാക്കരയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഭുരിപക്ഷം. ഇതാണ് ഉമാ തോമസ് ഉപതിരഞ്ഞെടുപ്പില്‍ മറികടന്നത്.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv