കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണവേട്ട. Leave a Comment / Kerala news, latest news / By en24tv / June 2, 2022 June 2, 2022 ബഹറൈനിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും 1024 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി. 48ലക്ഷം രൂപ വിലവരുന്നതാണ് സ്വർണ്ണം. കോഴിക്കോട് ഇരിങ്ങണ്ണൂർ മുണ്ടയോടൻപൊയിൽ ഇല്ല്യാസ് (38) നെയാണ് അറസ്റ്റ് ചെയ്തു.എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ ഐ എക്സ് 474 വിമാനത്തിലാണ് ബഹറൈനിൽ നിന്നും ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ച് വെച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്.നാല് ഗുളികകളാണ് ഇല്ല്യാസിൻ്റെ ശരീരത്തിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തത്.
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv