പഠനത്തിന്റെ പുത്തനുണർവിലേക്ക് കേരളം… Leave a Comment / Kerala news, latest news / By en24tv / May 31, 2022 May 31, 2022 അവധിക്കാലംകഴിഞ്ഞ് അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി കുട്ടികൾ. ജില്ലയിൽ എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി 2,65,000 കുട്ടികളാണ് സ്കൂളുകളിലെത്തുന്നത്. പ്രവേശനോത്സവം ഉൾപ്പെടെ കുരുന്നുകളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജെ അലക്സാണ്ടർ പറഞ്ഞു. പ്രവേശനോത്സവത്തിന്റെ ജില്ലാ ഉദ്ഘാടനം കളമശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv