നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം: ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ട് ആറുമാസം; പാലാ ബിഷപ്പിനെ ചോദ്യം പോലും ചെയ്തില്ല… Leave a Comment / Kerala news, latest news / By en24tv / May 31, 2022 May 31, 2022 പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2021 നവംബര്‍ ഒന്നിന് പാലാ ബിഷപ്പിനെതിരേ 153 എ, 153 ബി, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകള്‍ ചുമത്തി കുറവിലങ്ങാട് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ആറുമാസം പിന്നിട്ടിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാനോ അറസ്റ്റുചെയ്യാനോ പോലിസ് തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv