കിരണ്‍ കുറ്റക്കാരന്‍; ശിക്ഷ നാളെ, ജാമ്യം റദ്ദാക്കി… Leave a Comment / latest news / By en24tv / May 23, 2022 May 23, 2022 സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും…സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ തെളിഞ്ഞു.കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. 323, 506 കുറ്റങ്ങൾ കോടതി പറഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു..
ലെഫ്റ്റനന്റ് ജനറൽ സി.ജി മുരളീധരൻ മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറൽ ആയി ചുമതലയേറ്റു. Leave a Comment / Kerala news, latest news / By en24tv
നാലു നഗരങ്ങൾ കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസ ഹബ്ബുകൾ സ്ഥാപിക്കാനാകും: മന്ത്രി ആർ. ബിന്ദു. Leave a Comment / Kerala news, latest news / By en24tv
ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു… Leave a Comment / International News, Kerala news, latest news / By en24tv
സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത നിലയിൽ, എഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി… Leave a Comment / Kerala news, latest news / By en24tv
ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്തും എത്തി; എഡിജിപി എ ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ പുറത്ത്… Leave a Comment / Kerala news, latest news / By en24tv