EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



പരസ്പരം കേസുകൊടുത്തും തൃക്കാക്കരയിൽ പോര്!…

ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയിൽ വോട്ടെടുപ്പു തീയതി അടുത്തു വരുന്നതിനിടെ പരാതികളും പൊലീസ് കേസുമായി ഭരണപക്ഷവും പ്രതിപക്ഷവും.ഇന്നലെ മാത്രം നേതാക്കളുടെയും പ്രവർത്തകരുടെയും പരാതികളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തത് മൂന്നു കേസുകൾ.

Leave a Comment

Your email address will not be published. Required fields are marked *