EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മിഠായിത്തെരുവിൽ ഇറങ്ങി ഹലുവ രുചിച്ച് ഗവര്‍ണര്‍…

കോഴിക്കോട്ട് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ കോഴിക്കോട് മാനാഞ്ചിറയിലെത്തി. മിഠായി തെരുവിൽ നടക്കാനിറങ്ങിയ ഗവർണർ ഹലുവ കടയിൽ കയറി മധുരം നുണഞ്ഞു. ആളുകളുമായി സൗഹൃദ സംഭാഷണം നടത്തിയും കുട്ടികളെ ലാളിച്ചും സ്കൂൾ കുട്ടികൾക്കൊപ്പം സെൽഫിയെടുത്തും ഗവർണർ മിഠായിത്തെരുവ് കീഴടക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കാതെ തെരുവിൽ സഞ്ചരിച്ച ഗവർണർ പൊലീസുകാർക്ക് ശരിക്കും തലവേദനയാകുകയും ചെയ്തു. തനിക്ക് പോലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ …

മിഠായിത്തെരുവിൽ ഇറങ്ങി ഹലുവ രുചിച്ച് ഗവര്‍ണര്‍… Read More »

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്…

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്. കെ എസ് യു സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ്, ആലപ്പുഴ ജില്ല പ്രസിഡന്റ് എ ഡി തോമസ് എന്നിവര്‍ക്ക് നേരെയാണ് ലാത്തി ചാര്‍ജ് നടത്തിയത്.എ ഡി തോമസിന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച …

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്… Read More »

വാളയാറിൽ സംഭവിച്ചത് തന്നെ വണ്ടിപ്പെരിയാറിലും;കേസ് അട്ടിമറിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

വണ്ടിപ്പെരിയാർ കേസ് ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാളയാറിലും ഇതുതന്നെയാണ് സംഭവിച്ചത്. അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സിപിഎം ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിച്ചത്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിക്കാൻ ഇടപെട്ടതെന്നും വി.ഡി.സതീശൻ പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ കുടുംബത്തെ സഹായിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.വണ്ടിപ്പെരിയാര്‍ കേസില്‍ പൊലീസ് ലാഘവത്തോടെയാണ് അന്വേഷണം നടത്തിയത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും ബാഹ്യമായ ഇടപെടലുകളും അന്വേഷിക്കണമെന്നും വാളയാര്‍ കേസില്‍ പാര്‍ട്ടിയുമായി …

വാളയാറിൽ സംഭവിച്ചത് തന്നെ വണ്ടിപ്പെരിയാറിലും;കേസ് അട്ടിമറിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. Read More »

പാര്‍ലിമെന്റ് അതിക്രമ കേസ്: മുഖ്യ സൂത്രധാരന്‍ ലളിത് ഝാ കീഴടങ്ങി…

പാര്‍ലിമെന്റ് അതിക്രമ കേസിലെ മുഖ്യ സൂത്രധാരന്‍ കീഴടങ്ങി. ലളിത് ഝാ ആണ് കീഴടങ്ങിയത്. കര്‍ത്തവ്യപഥ് പോലീസ് മുമ്പാകെ കീഴടങ്ങിയ പ്രതിയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറി. കൊല്‍ക്കത്തയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ലളിത് ഝാ ഡല്‍ഹിയിലെത്തിയാണ് കീഴടങ്ങിയത്. രണ്ട് ദിവസമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. അതിക്രമത്തിന് പാര്‍ലിമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനം തിരഞ്ഞെടുത്തത് ലളിത് ഝാ ആണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഭഗത് സിംഗിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു പ്രതിയെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും …

പാര്‍ലിമെന്റ് അതിക്രമ കേസ്: മുഖ്യ സൂത്രധാരന്‍ ലളിത് ഝാ കീഴടങ്ങി… Read More »

നവകേരള സദസ്സ് – വട്ടിയൂർക്കാവിൽ ആശുപത്രി…

വട്ടിയൂർക്കാവ് : നവകേരള സദസ്സ് സമാപനത്തിന്റെ അനുബന്ധപരിപാടികളുടെ ഭാഗമായി വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ ആശുപത്രി ശുചീകരണ പരിപാടി ആരംഭിച്ചു.നാഷണൽ സർവ്വീസ് സ്കീമും വട്ടിയൂർക്കാവ് യൂത്ത്ബ്രിഗേഡും (വൈബ്) സംയുക്തമായാണ് ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെപ്രശാന്ത് ആശുപത്രി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.പേരൂർക്കട ലാ അക്കാദമി ലാ കോളേജ്, വട്ടിയൂർക്കാവ്സെൻട്രൽ പോളിടെക്നിക് എന്നിവിടങ്ങളിലെ എൻ.എസ്.എസ്വോളണ്ടിയർമാരാണ് ശുചീകരണ പരിപാടിയിൽ പങ്കെടുത്തത്.പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം ആർ.എം.ഒ ഡോ. ടിങ്കു,സി.പി.റ്റി പ്രോഗ്രാം ഓഫീസർ ഉണ്ണികൃഷ്ണൻ, വൈബ്പ്രസിഡന്റ് സൂരജ് സുരേന്ദ്രൻ, …

നവകേരള സദസ്സ് – വട്ടിയൂർക്കാവിൽ ആശുപത്രി… Read More »

ബിജെപിയിൽ സമവായം; ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും…

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ തർക്കം തുടർന്ന രാജസ്ഥാനിൽ ഒടുവിൽ സമവായമായി ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രിയാകും. സാങ്കനേറിലിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ബിജെപിയുടെ രാജസ്‌ഥാനിലെ സംസ്ഥാന ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗമായിരുന്നു. ഭജൻലാൽ ശർമയെ സ്ഥാനാർഥിയാക്കുന്നതിനെ വസുന്ധര രാജെ പക്ഷം രംഗത്തെതിയിരുന്നു. കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജിവച്ച് സംവിധായകന്‍ ഡോ.ബിജു… ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് ഒഴിഞ്ഞത്. തൊഴില്‍പരമായ തര്‍ക്കങ്ങളാണ് രാജിക്ക് കാരണം.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് …

ബിജെപിയിൽ സമവായം; ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും… Read More »

തലസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ തെരുവിലിറങ്ങി ഗവര്‍ണറുടെ ആക്രോശം…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ തലസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതോടെ കാറില്‍നിന്നു പുറത്തിറങ്ങിയ ഗവര്‍ണര്‍ ആക്രോശിച്ചു. പ്രതിഷേധക്കാരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നു വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നതായും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നതായും കുറ്റപ്പെടുത്തി. വരൂ എന്റെ മുന്നിലേക്ക് വരൂ എന്നു പറഞ്ഞാണ് ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വെല്ലുവിളിക്കുന്നുണ്ട്. ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്നതിലും സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിലും പ്രതിഷേധിച്ചുമാണ് യൂനിവേഴ്‌സിറ്റി കോളജിനടുത്തും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുമാണ് …

തലസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ തെരുവിലിറങ്ങി ഗവര്‍ണറുടെ ആക്രോശം… Read More »

മണ്മറഞ്ഞ പ്രതിഭകൾക്ക് മേളയുടെ ആദരം…

ഒരുവർഷത്തിനുള്ളിൽ കലാലോകത്തോട് വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തര മേളയിൽ ആദരം. സംവിധായകരായ കെ ജി ജോർജ് , സിദ്ധിഖ് ,കെപി ശശി, നടന്മാരായ ഇന്നസെന്റ്, മാമൂക്കോയ, നിർമ്മാതാക്കൾ കെ രവീന്ദ്രൻ, പി വി ഗംഗാധരൻ, നിരൂപകനായിരുന്ന ഡെറിക് മാൽകം എന്നിവർക്കാണ് മേള സ്മരണാഞ്ജലി അർപ്പിച്ചത് . ചടങ്ങിൽ കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ അധ്യക്ഷനായി. അക്കാദമി ചെയർമാൻ രഞ്ജിത്ത്, ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, നടൻ മുകേഷ് ,സംവിധായകരായ ടി …

മണ്മറഞ്ഞ പ്രതിഭകൾക്ക് മേളയുടെ ആദരം… Read More »

‘ഷൂ ഏറ് എങ്ങനെ വധശ്രമമാകും, മന്ത്രിമാരെ മാത്രമല്ല, പൊതുജനത്തെയും സംരക്ഷിക്കണം’ പോലീസിന് കോടതിയുടെ രൂക്ഷവിമർശനം…

നവ കേരള ബസിനുനേരെ ഷൂസ് എറിഞ്ഞ കേസില്‍ കെഎസ്‌യു യൂത്ത്-കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത സംഭവത്തിൽ പോലീസിനെതിരെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വിമർശനം. പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി വിമർശനമുന്നയിച്ചത്. വധശ്രമം എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവർ എവിടെയെന്നും കോടതി ചോദിച്ചു. നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ …

‘ഷൂ ഏറ് എങ്ങനെ വധശ്രമമാകും, മന്ത്രിമാരെ മാത്രമല്ല, പൊതുജനത്തെയും സംരക്ഷിക്കണം’ പോലീസിന് കോടതിയുടെ രൂക്ഷവിമർശനം… Read More »

ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ…

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനും കലാലയങ്ങളിലേക്ക് സംഘപരിവാര്‍ അജണ്ട ഒളിച്ചുകടത്താനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരേ എസ്എഫ് ഐ പ്രതിഷേധം. യങ് ഇന്ത്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടുതവണ കരിങ്കൊടി കാട്ടിയത്. വൈകീട്ട് നാലോടെ വഴുതക്കാട് ഹോട്ടലിന് മുന്നിലാണ് ആദ്യത്തെ പ്രതിഷേധം. പോലിസിനെ വെട്ടിച്ച് ഗവര്‍ണറുടെ വാഹനത്തിനരികിലെത്തി കരിങ്കൊടി കാട്ടുകയായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ വിമന്‍സ് കോളജിന് മുന്നിലും കരിങ്കൊടി കാണിച്ചു. …

ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ… Read More »