നിലപാട് മാറ്റി എം വി ഗോവിന്ദന്‍…
എഐയില്‍ നിലപാട് മാറ്റവുമായി സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍. എഐ സാങ്കേതികവിദ്യ കൈവശമുള്ളത് കുത്തക മുതലാളിമാരുടെ കയ്യിലാണെന്നും അത് വലിയ രീതിയില്‍ തൊഴിലില്ലായ്മ ഉണ്ടാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എഐ ചൂഷണത്തിന് വഴിയൊരുക്കുമെന്നും ഇത് മുതലാളിത്ത രാജ്യങ്ങളില്‍ സമ്പത്ത് കുന്നു കൂടുന്നതിനു കാരണമെന്നായിരുന്നു പുതിയ പരാമര്‍ശം. കേരളത്തിന്റെ സമ്പത്ത് 10 ശതമാനം ജനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ട്രംപിന്റെ തീരുമാനം; അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന … ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് …