12000 വർഷമായി നിർജീവമായിരുന്ന എത്യോപ്യയിലെ ഹെയ്ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്…
എത്യോപ്യയിലെ ഹെയ്ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെ പുകമേഘങ്ങൾ ഇന്ത്യയിൽ. . തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുകപടലം ഡല്ഹിയിലെത്തിയത്. മണിക്കൂറില് 130 കിലോമീറ്റര് സഞ്ചരിച്ചാണ് ചെങ്കടലും കടന്ന് പുക ആദ്യം പടിഞ്ഞാറന് രാജസ്ഥാനിലെത്തിയത്. ജോധ്പൂര് – ജെയ്സാല്മീര് പ്രദേശത്ത് നിന്നും മണിക്കൂറില് 120- 130 കിലോമീറ്റര് വേഗതയിലാണ് വടക്കുകിഴക്കന് പ്രദേശത്തേക്ക് സഞ്ചരിക്കുന്നത്.ജനവാസമില്ലാത്ത മേഖലയിലുള്ള അഗ്നിപർവതമായതിനാൽ ആൾനാശമില്ല. എന്നാൽ അഗ്നിപർവതത്തിന്റെ പുകയും കരിയും കിലോമീറ്ററുകളോളം ഉയരത്തിലും ദൂരത്തിലും പരക്കുന്നതിനാൽ വിമാനസർവീസുകളെല്ലാം അവതാളത്തിലായിരിക്കുകയാണ്. എത്യോപ്യൻ വ്യോമമേഖലയെയും ഏഷ്യയിലെ വ്യോമഗതാഗതത്തെയും
12000 വർഷമായി നിർജീവമായിരുന്ന എത്യോപ്യയിലെ ഹെയ്ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്… Read More »