Kerala news

‘ഹോർമുസ് ഇപ്പോഴും തുറന്നുതന്നെ; ശത്രുക്കൾക്ക് പ്രവേശനമില്ല’: പെസെഷ്കിയാൻ…

ഇറാനെതിരെയുള്ള ഭീഷണിയും ഭീകരതയും രാജ്യത്തെ കൂടുതൽ ഐക്യമുള്ളതാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് പൂർണമായി തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണു പെസെഷ്കിയാന്റെ മറുപടി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ വലിയതുറ മുതൽ ബീമാപള്ളി വരെ പോലീസ് റൂട്ട് മാർച്ച് നടത്തി. 68 പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡിസിപി ദീപക് ധൻകർ, ശംഖുമുഖം എസിപി അലക്സാണ്ടർ തങ്കച്ചൻ, സിഐ എസ് എഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി.

‘ഹോർമുസ് ഇപ്പോഴും തുറന്നുതന്നെ; ശത്രുക്കൾക്ക് പ്രവേശനമില്ല’: പെസെഷ്കിയാൻ… Read More »

വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ എൻഡിഎ ബിജെ പി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

തിരുവനന്തപുരം പബ്ലിക് ഓഫീസിലെത്തി വരണാധികാരിയായ ലാന്റ് റവന്യൂ കമ്മീഷണറേറ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ജയശ്രീ മുന്‍പാകെയാണ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.പേരൂര്‍ക്കട ലാ അക്കാദമിയുടെ സമീപത്തുനിന്ന് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആവേശോജ്ജ്വല പ്രകടനമായാണ് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. പേരൂര്‍ക്കടയില്‍ നിന്ന് മ്യൂസിയം ജംഗ്ഷന്‍വരെ റോഡ്‌ഷോ ആയും തുടര്‍ന്ന് പദയാത്രയായുമാണ് നാമനിര്‍ദ്ദേശം നല്‍കാനെത്തിയത്. ചെണ്ടമേളത്തിന്റെയും പൂക്കാവടിയുടെയും കുങ്കുമഹരിത പതാകകളുടെയും അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പദയാത്ര. മുന്‍ ഡിജിപിയും കൗണ്‍സിലറുമായ സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയുടെ പദയാത്രയില്‍ ബിജെപി പ്രവര്‍ത്തകരെക്കൂടാതെ

വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ എൻഡിഎ ബിജെ പി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. Read More »

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിൽ ‌‌‌നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയാണ് ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിയത്.

ചടങ്ങിൽ വട്ടിയൂർക്കാവ് എം എൽ എ VK. പ്രശാന്ത് പങ്കെടുത്തു.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിൽ ‌‌‌നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയാണ് ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിയത്. Read More »

മീഡിയ സെന്റര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി) പ്രവര്‍ത്തങ്ങളുടെ ഭാഗമായുള്ള മീഡിയ സെന്റര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അസിസ്റ്റൻ്റ് കളക്ടർ ശിവശക്തിവേൽ,ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിജു,ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ് ബീനാമോൾ, അസി എഡിറ്റർ അഞ്ജലി ബി വിമൽ, അസി ഇൻഫർമേഷൻ ഓഫീസർ രമ്യ രാജൻ കളക്ടറേറ്റിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മീഡിയ സെന്റര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു. Read More »

ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ.

ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. അബുദബി: ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ടാങ്കിലാണ് ഡ്രോണ്‍ അവശിഷ്ടം പതിച്ചത്. തീ അണക്കാൻ ശ്രമിക്കുകയാണെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.  ഇതിനിടെ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി യുഎഇയിലെത്തി. യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സായിദുമായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി നിർണായക ചർച്ച നടത്തി. പശ്ചിമേഷ്യൻ

ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. Read More »

ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിന്റേത് : മന്ത്രി ജി ആർ അനിൽ…

ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്നും ഓരോ പ്രദേശത്തെയും ആവശ്യങ്ങളറിഞ്ഞും കേട്ടുമാണ് സർക്കാർ പരിഹാരം കാണുന്നതെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ. ബിഎം&ബിസി നിലവാരത്തിൽ നിർമിച്ച വാവറഅമ്പലം – ശ്രീനാരായണപുരം റോഡിന്റെ ഉദ്ഘാടനവും കണിയാപുരം -നേതാജിപുരം, ശ്രീനാരായണപുരം -പോത്തൻകോട്, മെഡിക്കൽ കോളേജ് -തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്.

ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിന്റേത് : മന്ത്രി ജി ആർ അനിൽ… Read More »

20/20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്…

സഞ്ജു മുന്നില്‍ നിന്ന് നയിച്ചു, അടിതെറ്റി ന്യൂസിലന്‍ഡ്, ടി20 ലോകകപ്പില്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ… അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തകർത്താടിയപ്പോൾ പിറന്നത് ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ്. അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ടാക്കി.അഹമ്മദാബാദിലെ

20/20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്… Read More »

തൃശൂർ ജില്ലാ കളക്ടർ ആയി ശിഖ സുരേന്ദ്രൻ ചുമതലഏറ്റെടുക്കുന്നു…

ജനകീയ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ മേഖലയെ ഗുണമേന്മയുള്ളതാക്കിയത്: മന്ത്രി വി. അബ്ദുറഹ്മാന്‍ *നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും ജി.യു.പി.എസിനായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചുവിദ്യാഭ്യാസത്തെ ജനകീയമാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളിലൂടെയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമേന്മയുണ്ടായതെന്ന് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടവും നിറമരുതൂര്‍ ജി.യു.പി.എസിനായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയെ

തൃശൂർ ജില്ലാ കളക്ടർ ആയി ശിഖ സുരേന്ദ്രൻ ചുമതലഏറ്റെടുക്കുന്നു… Read More »

പുതിയ ബസ് സർവീസുകൾ ആരംഭിച്ചു…

മുക്കോല നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി പുതിയ രണ്ട് ബസ് സർവീസുകൾ ആരംഭിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.കിഴക്കേകോട്ട – മുക്കോല – പള്ളിമുക്ക് – എട്ടാംകല്ല് – നെടുമങ്ങാട്, കിഴക്കേകോട്ട – മുക്കോല – കായ്പാടി – വലിയവിള – സന്നഗർ – വേങ്കോട് എന്നീ റൂട്ടുകളിലാണ് പുതിയ ബസ്സുകൾ സർവീസ് നടത്തുന്നത്.

പുതിയ ബസ് സർവീസുകൾ ആരംഭിച്ചു… Read More »

ലോകത്തെ ഞെട്ടിച്ച്‌ ഇസ്രയേല്‍, ഇറാനെ ആക്രമിച്ചു; ടെഹ്‌റാനില്‍ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം…

ടെഹ്‌റാൻ: ലോകത്തെ ഞെട്ടിച്ച്‌ ഇസ്രായേല്‍. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേല്‍ ആക്രമിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി.ടെഹ്‌റാനില്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകള്‍ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേല്‍ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈല്‍

ലോകത്തെ ഞെട്ടിച്ച്‌ ഇസ്രയേല്‍, ഇറാനെ ആക്രമിച്ചു; ടെഹ്‌റാനില്‍ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം… Read More »