ലെഫ്റ്റനന്റ് ജനറൽ സി.ജി മുരളീധരൻ മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറൽ ആയി ചുമതലയേറ്റു.
മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറലായി ലെഫ്റ്റനന്റ് ജനറൽ സി.ജി മുരളീധരൻ ചുമതലയേറ്റു. രാജ്യത്തിന് വേണ്ടി നാല് പതിറ്റാണ്ടിലേറെ വിശിഷ്ട സേവനം നൽകിയ ശേഷം 2025 സെപ്റ്റംബർ 30-ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ സാധന എസ് നായരിൽ നിന്നാണ് ചുമതല ഏറ്റെടുത്തത്.പൂനെയിലെ പ്രശസ്തമായ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിലെ (എ.എഫ്.എം.സി) പൂർവ്വ വിദ്യാർത്ഥിയായ ലെഫ്റ്റനന്റ് ജനറൽ മുരളീധരൻ 1987 ൽ ആർമി മെഡിക്കൽ കോർപ്സിൽ കമ്മീഷൻ ചെയ്യപ്പെട്ടു. പ്രശസ്ത റേഡിയോളജിസ്റ്റായ ജനറൽ ഓഫീസർക്ക് കമാൻഡ്, സ്റ്റാഫ്, ഇൻസ്ട്രക്ഷണൽ
ലെഫ്റ്റനന്റ് ജനറൽ സി.ജി മുരളീധരൻ മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറൽ ആയി ചുമതലയേറ്റു. Read More »