EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

‘ഹൈക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നത്’ ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നല്‍കി സുപ്രീം കോടതി…

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ജാമ്യം നല്‍കി സുപ്രീം കോടതി. ഉടന്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ടീസ്ത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയാണ് ടീസ്തയ്ക്ക് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തതടക്കമുള്ള കേസാണ് ടീസ്തക്കെതിരെയുള്ളത്. ടീസ്തയുടെ അറസ്റ്റ് തടഞ്ഞ് കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി അവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

എക്സൈസിന് വൻവീഴ്ച; ചാലക്കുടിയിലെ ബ്യൂട്ടിപാർ ഉടമയുടെ നിന്നും പിടികൂടിയത് ലഹരി മരുന്നല്ല…

ചാലക്കുടിയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി കച്ചവടം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ബ്യൂട്ടിപാർലർ ഉടമയുടെ പക്കൽ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോർട്ട്. സിന്തറ്റിക് മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാംപ് പിടിച്ചെന്ന പേരിൽ ചാലക്കുടി സ്വദേശിനിയായ സ്ത്രീ 72 ദിവസമാണ് ജയിലിൽ കിടന്നത്.ചാലക്കുടിയിൽ എക്‌സൈസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് എക്സൈസിന് കിട്ടിയത് ലഹരിമരുന്നല്ലെന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധന ഫലം . ഇവരുടെ പക്കല്‍ നിന്ന് 12 …

എക്സൈസിന് വൻവീഴ്ച; ചാലക്കുടിയിലെ ബ്യൂട്ടിപാർ ഉടമയുടെ നിന്നും പിടികൂടിയത് ലഹരി മരുന്നല്ല… Read More »

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു…

സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചു മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. സ്ഥാനമൊഴിയുന്ന ഡി.ജി.പി അനില്‍ കാന്ത് …

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു… Read More »

കെകെ ഷാഹിനയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം; പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി…

അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് മലയാളിയായ ‘ഔട്ട് ലുക്ക്’ സീനിയര്‍ എഡിറ്റര്‍ കെകെ ഷാഹിന അര്‍ഹയായി. കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ പുരസ്‌കാരമാണ്. നിക ഗ്വറാമിയ (ജോര്‍ജിയ), മരിയ തെരേസ മൊണ്ടാന (മെക്‌സിക്കോ),ഫെര്‍ഡിനാന്‍ഡ് അയിറ്റെ (ടോഗോ) എന്നിവരെയും ഷാഹിനയ്‌ക്കൊപ്പം പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. കരിനിയമമായ യുഎപിഎ ചുമത്തപ്പെട്ട് വിചാരണ നേരിടുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകയാണ് ഷാഹിനയെന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി. 2008 ലെ ബെംഗളൂരു സ്‌ഫോടനക്കേസില്‍ പൊലീസ് സാക്ഷിമൊഴികള്‍ വളച്ചൊടിച്ചു എന്ന് റിപ്പോര്‍ട്ട് …

കെകെ ഷാഹിനയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം; പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി… Read More »

മണിപ്പൂരിലെ അവസ്ഥ ഭീകരമെന്ന് കെ സി വേണുഗോപാല്‍…

രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ പുറമേ നിന്നുള്ളവര്‍ കാണുന്നത് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞതായി മനസിലാക്കി. പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമതയുടെ ഹലികോപ്റ്റർ നിലത്തിറക്കി…

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വടക്കൻ ബംഗാളിൽ അടിയന്തരമായി നിലത്തിറക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്നായിരുന്നു തീരുമാനം. കനത്ത മഴയെത്തുടർന്ന് വടക്കൻ ബംഗാളിലെ സലുഗരയിലെ സൈനിക വ്യോമതാവളത്തിലാണ് ഹെലികോപ്റ്ററിന് അടിയന്തരമായി ഇറക്കേണ്ടി വന്നതെന്ന് അധികൃതർ.പഞ്ചായത്ത് യോഗത്തിന് ശേഷം ബാഗ്‌ഡോഗ്രയിൽ നിന്ന് ജൽപായ്ഗുരിയിലേക്ക് പറക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ ഡൽഹി, മുംബൈ, പശ്ചിമ ബംഗാൾ തുടങ്ങി രാജ്യത്തുടനീളമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് മുന്നേറിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് …

മമതയുടെ ഹലികോപ്റ്റർ നിലത്തിറക്കി… Read More »

പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം വച്ച് പോലീസ് വേഷം അരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ…

FIR COPY : രാത്രി 09:30 മണിക്ക് പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം വച്ച് പോലീസ് വേഷം അരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ വാഹനപരിശോധന നടന്ന വ്യാജേന വായിക്കാൻ ഓടിച്ച് lo Cu oil -ാം നമ്പർ കാറിനെ കാർ വേഷം ധരിച്ച 2 2 2 പ്രതികൾ കൈകാണിച്ച് തുഴഞ്ഞ് നിർത്തിയും, വാഹനം നിർത്തിയ ആവലാതിക്കാരനോട് മുജിബാണോ എന്ന് ചോറിച്ചും ആവലാതിക്കാരൻ സോണിയുടെ ഓണർ മുജിബാണെന്ന് കൈവശം ഉണ്ടായിരുന്നു വിലങ്ങ് കൊണ്ട് ആവലാതിക്കാരൻറെ …

പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം വച്ച് പോലീസ് വേഷം അരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ… Read More »

ഡൽഹിയിൽ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി…

ട്രക്ക് ഡ്രൈവര്‍മാരുമായുള്ള യാത്രയ്ക്കും സംവാദത്തിനും പിന്നാലെ ഡൽഹിയിലെ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേർന്ന് രാഹുൽ ഗാന്ധി ‘ഭാരതത്തിന്റെ ചക്രങ്ങളെ ചലിപ്പിക്കുന്ന കൈകളിൽ നിന്ന് പഠിക്കാം’ എന്ന തലവാചകത്തോടൊപ്പമാണ് രാഹുൽഗാന്ധി വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.ഭാരത് ജോഡോ യാത്രയ്ക്കു ശേഷം സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവരുമായുള്ള സംവാദ പരിപാടിയുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ രാഹുൽ ഗാന്ധി.തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ച രാഹുൽ ഗാന്ധി, ജോലിക്കിടെ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു.വൈകിട്ട് 5.15ഓടെയാണ് വർക് ഷോപ്പിൽ എത്തിയ രാഹുൽ ഗാന്ധി ഏഴുമണിയോടെയാണ് …

ഡൽഹിയിൽ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി… Read More »