കുഴൽപ്പണ വേട്ട, നോട്ടുകൾ ഒളിപ്പിച്ചത് കാറിൽ അതിവിദഗ്ദ്ധമായി നിർമ്മിച്ച രഹസ്യ അറയിൽ… Leave a Comment / International News / By en24tv / June 16, 2022 June 16, 2022 കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂര്‍ കാഞ്ഞിരംപാറയിൽ വച്ചായിരുന്നു വാഹന പരിശോധന.ആദ്യം ഒന്നും കണ്ടെത്താനായില്ലെങ്കിലും വിശദമായി പരിശോധിച്ചതോടെ കാറിന്റെ പ്ലാറ്റ്ഫോമിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv