EN24TV

മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മയ്ക്ക് മന്ത്രി സജി ചെറിയാൻ അന്തിമോപചാരം അർപ്പിച്ചു.

മുൻ പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എൽ.എയുമായ ശ്രീ. രമേശ് ചെന്നിത്തലയുടെ മാതാവ് ശ്രീമതി.എൻ.ദേവകിയമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഭവനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *