രക്ഷപ്പെടാൻ സഹായിച്ചത് ഇന്ത്യ, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പാകിസ്ഥാൻ വിദ്യാർത്ഥി
കഴിഞ്ഞയാഴ്ച ചില പാകിസ്ഥാൻ, തുർക്കി വിദ്യാർഥികൾ ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ഇന്ത്യൻ പതാക ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം(Russia Ukraine crisis) രൂക്ഷമാകുന്നതിനിടെ, യുദ്ധത്തിൽ കുടുങ്ങിയ പാകിസ്ഥാൻ വിദ്യാർത്ഥിനി(Pakistani student)യെ ഇന്ത്യൻ അധികൃതർ രക്ഷപ്പെടുത്തി. അസ്മ ഷഫീഖ്(Asma Shafique) എന്ന വിദ്യാർത്ഥിനി ഉടൻ തന്നെ കുടുംബത്തോടൊപ്പം ചേരും. ഇന്ത്യൻ അധികാരികൾ രക്ഷപ്പെടുത്തിയ അവൾ രാജ്യത്തിന് പുറത്തേക്ക് കടക്കാനായി പടിഞ്ഞാറൻ യുക്രൈനിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ. ഇന്ത്യൻ അധികൃതർ അവളെ രക്ഷപ്പെടുത്തിയതിന് ശേഷം, കീവിലെ ഇന്ത്യൻ …
രക്ഷപ്പെടാൻ സഹായിച്ചത് ഇന്ത്യ, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പാകിസ്ഥാൻ വിദ്യാർത്ഥി Read More »
ഒമാനില്‍ 256 പുതിയ കൊവിഡ് കേസുകള്‍ കൂടി
97.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 4,249 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. മസ്‌കറ്റ്: ഒമാനില്‍ (Oman) 256 പേര്‍ക്ക് കൂടി കൊവിഡ് (covid 19) വൈറസ് ബാധ സ്ഥിരീകരിച്ചു. 566 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,76,585 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,85,769 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 97.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. …
കുവൈത്തില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ സാല്‍ഹിയ ഏരിയയില്‍ (Salhiya area in Kuwait) ആളൊഴിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം (Dead body in abandoned building) കണ്ടെത്തി. കെട്ടിടത്തിന്റെ താഴേ നിലയിലാണ് ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്ന് ഒഴിഞ്ഞ ഒരു പേഴ്‍സും (empty wallet) ഒരു മൊബൈല്‍ ഫോണും (Mobile Phone) കണ്ടെടുത്തു. മരണപ്പെട്ട വ്യക്തി ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മരണ കാരണം ഉള്‍പ്പെടെ കണ്ടെത്താനുള്ള ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. മൃതദേഹത്തിന് …
കുവൈത്തില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി Read More »
വണ്ടിപ്പെരിയാര്‍ യുപി സ്ക്കൂളിന്‍റെ സ്വന്തം അധ്യാപികമാര്‍
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സർക്കാർ യു പി സ്ക്കൂളിനൊരു പ്രത്യേകയുണ്ട്. പ്രത്യേകിച്ച് ഇന്ന്, അന്താരാഷ്ട്രാ വനിതാ ദിനത്തില്‍. വണ്ടിപ്പെരിയാർ യു പി സ്കൂളിലെ 24 അധ്യാപികമാരില്‍ 23 പേരും സ്ത്രീകളാണ്. ഹെഡ് മാസ്റ്റര്‍ എസ് ടി രാജ് ഒഴികെ. ഇന്ന് വനിതാ ദിനത്തിന് ആ 24 പേരും ഒരു തീരുമാനമെടുത്തു. ഇന്ന് സ്കൂളിന്‍റെ ഭരണം അധ്യാപികമാര്‍ക്കായിരിക്കും. അവരില്‍ പലരും ഇതേ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്നേ ദിവസത്തിന്‍റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കുന്നതിനാണ് ഈ മാറ്റം. ചിത്രങ്ങളും …
വണ്ടിപ്പെരിയാര്‍ യുപി സ്ക്കൂളിന്‍റെ സ്വന്തം അധ്യാപികമാര്‍ Read More »
പഞ്ചാബിൽ അട്ടിമറി? ആം ആദ്മി പാർട്ടി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ
എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു ദില്ലി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ (Punjab Assembly Election) കോൺഗ്രസിനെ (Congress) മലർത്തിയടിച്ച് ആം ആദ്മി പാർട്ടി (AAP) അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ (Exit Poll) ഫലം. മൂന്ന് എക്സിറ്റ് പോൾ …
പഞ്ചാബിൽ അട്ടിമറി? ആം ആദ്മി പാർട്ടി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ Read More »
ഇത് എന്റെ അവകാശം’; യൂദ്ധഭൂമിയില്‍ നിന്ന് പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥി
യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ നിന്നാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും രക്ഷപ്പെട്ട് അതിര്‍ത്തിയിലെത്തിയത്. വാരാണസി: യുക്രൈന്‍ യുദ്ധഭൂമിയില്‍(Ukraine Russia War) നിന്നെത്തി പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥിനി. യുപി വാരാണസിയിലാണ് (UP Election) കൃതിക (Kritika) എന്ന പെണ്‍കുട്ടി വോട്ട് (Vote) ചെയ്യാനെത്തിയത്. വോട്ടു ചെയ്യുന്നത് തന്റെ അവകാശമാണെന്ന് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലെ ഭീകരമായ അനുഭവങ്ങളില്‍ നിന്ന് ഇതുവരെ മോചിതയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പമാണ് കൃതിക യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. അവിടെ നിന്നാണ് രാജ്യത്തേക്ക് വിമാനം കയറിയത്. യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ …
ഇത് എന്റെ അവകാശം’; യൂദ്ധഭൂമിയില്‍ നിന്ന് പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥി Read More »
ഒഴിപ്പിക്കലിനായി തുറന്നത് ആറ് മനുഷ്യത്വ ഇടനാഴികൾ, എല്ലാം റഷ്യയിലേക്ക്, അസന്മാർഗിക നീക്കമെന്ന് യുക്രൈൻ
റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകുന്നവർക്ക് വേണ്ടി മാത്രമാണ് ഇടനാഴികൾ തുറന്നതെന്നും പൂർണ്ണമായും അസന്മാർഗിക നീക്കമാണിതെന്നും യുക്രൈൻ പ്രതികരിച്ചു. മോസ്കോ: വെടി നിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈനിലെ (Ukraine) പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും തുറന്ന ഇടനാഴിയെ (Humanitarian corridors) ചൊല്ലിയും അനിശ്ചിതത്വം. യുക്രൈനിലെ ഒഴിപ്പിക്കലിനായി തുറന്ന ആറ് ഇടനാഴികളും റഷ്യയിലേക്കാണ് (Russia). ഇതോടെ ഇതോടെ മനുഷ്യത്വ ഇടനാഴികൾക്കെതിരെ യുക്രൈൻ രംഗത്തെത്തി. റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകുന്നവർക്ക് വേണ്ടി മാത്രമാണ് ഇടനാഴികൾ തുറന്നതെന്നും പൂർണ്ണമായും അസന്മാർഗിക നീക്കമാണിതെന്നും യുക്രൈൻ പ്രതികരിച്ചു. യുക്രൈനെ നിരന്തരം …