തൃശ്ശൂർ നാട്ടികയിൽ ഉറങ്ങി കിടന്നവർക്കു മേൽ ലോറി പാഞ്ഞു കയറി…..
ചിതറി കിടക്കുന്ന പാത്രങ്ങളും മറ്റും അരവയർ നിറയ്‌ക്കാൻ നാടാകെ ഓടുകയാണ്. പാലക്കാട് മുതലമടയിൽ പുറമ്പോക്ക് ഭൂമിയിലാണ് താമസിച്ചിരുന്നത്. പാലക്കാട്ട് പണിയില്ല. അതിനാലാണ് നാടാകെ ഓടുന്നത്. അതിനിടെ കൂട്ടത്തിൽ അഞ്ചെണ്ണം പോയി. ഇതാണ് ജീവിതം’ തൃപ്രയാറിൽ അപകടത്തിൽപ്പെട്ട നാടോടികളുടെ ബന്ധു ഈശ്വരി നെഞ്ചുപൊട്ടി കരഞ്ഞ് പറഞ്ഞു.എറണാകുളത്തുനിന്ന് തൃപ്രയാറിൽ എത്തിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ. പെണ്ണുങ്ങൾ കൂടുതലായും ആക്രിക്കച്ചവടം നടത്തും. ആണുങ്ങൾ സെപ്‌റ്റിക് ടാങ്ക് ക്ലീനിങ്ങിനുൾപ്പെടെ എല്ലാ കൂലിപ്പണിക്കും പോവും. ഇപ്പോൾ കുറച്ചുദിവസമായി പണിക്കിറങ്ങാൻ പറ്റുന്നില്ല. കുറുവാസംഘം ഇറങ്ങിയതിനാൽ, തങ്ങളേയും ആ …
തൃശ്ശൂർ നാട്ടികയിൽ ഉറങ്ങി കിടന്നവർക്കു മേൽ ലോറി പാഞ്ഞു കയറി….. Read More »