മഴയ്ക്ക് മുൻപ് അറ്റകുറ്റപണികൾ നടത്തിയില്ല ; വിമർശനവുമായി പ്രതിപക്ഷനേതാവ്… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 7, 2022 August 7, 2022 മഴക്കാലത്തിന് മുമ്പ് പൊതുമരാമത്ത് റോഡുകളുടെ അടക്കം മരാമത്ത് പണികൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ തയാറല്ലെങ്കിൽ ടോൾ പിരിവ് നിർത്തിവെക്കണം. റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ താൻ വിമർശിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് മന്ത്രി റോഡുകളുടെ വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് തന്നോട് മറുപടി പറയരുത്. ദേശീയ പാതയിലെ കുഴിയിൽ വീണ് മരണപ്പെട്ട ഹാഷിമിന്റെ കുടുംബത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിക്കണം. ഹാഷിം മരിക്കാനിടയായതിൽ ഉദ്യോഗസ്ഥരുടെ പേരിലടക്കം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv
ഇറാനുമായി ഏറ്റുമുട്ടാനില്ല… Leave a Comment / International News, Kerala news, latest news / By en24tv