വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച അധ്യാപകന് സസ്പെൻഷൻ.എയ്ഡഡ് സ്കൂളായ മട്ടന്നൂർ യുപിഎസിയിലെ അധ്യാപകനായ ഫർസീൻ മജീദിനെയാണ് സസ്പെൻഡു ചെയ്തത്. ഫർസീനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയിരുന്നു.