സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്സാന(35)യാണ് . കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേക്ക് ഒതുക്കിയപ്പോള്‍ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു.
വീണ്ടും വിദ്വേഷ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
വീണ്ടും വിദ്വേഷ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് കോൺഗ്രസിൻ്റെ വോട്ട് ജിഹാദ്.ഒരു പ്രത്യേക മതവിഭാഗത്തോട് തനിക്കെതിരെ വോട്ട് ചെയ്യാൻ കോൺഗ്രസ് ആവശ്യപ്പെടുന്നു.കോൺഗ്രസ് ഏത് ലെവലിലേക്കും കൂപ്പുകുത്തുന്നു. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയ്ക്കെതിരെ ജിഹാദ് മുഴക്കുമെന്ന് ഭീഷണി. മധ്യപ്രദേശിലെ ഖാർഗോണിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പരാമർശം.
പ്രാവച്ചമ്പലം പള്ളിച്ചൽ പകലൂരിൽ 5 സെന്റ് വീതമുള്ള നാല് ഫ്ലോട്ടുകൾ വിൽപ്പനയ്ക്ക്…