ഹിമാചല്‍ പ്രദേശിലെ മേഘ വിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു ... Read More
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലുള്ള ശിവകാശിയില്‍, പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് പേരുടെ നില ... Read More
സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ... Read More
കേരളത്തിലെ ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തയ്യാറാക്കപ്പെട്ട പ്രത്യേക പുസ്തകങ്ങള്‍ നമ്മുടെ രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സവിശേഷ വിദ്യാലയങ്ങളിലെ ... Read More
നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ ... പുതുക്കാട്ടെ നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ അനീഷ, ബവിന്‍ എന്നിവരെ പൊലീസ് ... Read More
ലഹരി, മാലിന്യ പരിപാലനം, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, കുട്ടികൾക്കിടയിലെ അക്രമവാസന എന്നിവ വിഷയമാക്കി പരിസ്ഥിതി സംഘടനയായ ഗ്രീൻ ആർമിയും വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡും (വൈബ്) സംയുക്തമായി സംഘടിപ്പിക്കുന്ന വിംഗ്സ് ... Read More
കൊല്ലം മേഖലയിലെ ആറ് ചിന്‍മയ വിദ്യാലയങ്ങളിലെ അക്കാദമിക് മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചിന്‍ എക്‌സലന്‍സ് ശനിയാഴ്ച (28.06.2025) നടക്കും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ രാവിലെ 9.30 ... Read More
സമ്മേളനം ആഗസ്‌റ്റ് 14 മുതൽ 16 വരെ കൊച്ചിയിൽ... സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെ കേരള ട്രാവൽ മാർട്ട് ആഗസ്റ്റിൽ നടത്തുന്ന പ്രഥമ വെഡിംഗ് ആൻഡ് മൈസ് കോൺക്ലേവ് ... Read More