ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ തുടക്കമായി. പ്രിയതാരങ്ങൾക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. മുംബൈയിൽ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. അക്ഷരാർത്ഥത്തിൽ മറൈൻ ഡ്രൈവ് നീലക്കടലായിരിക്കുകയാണ്. ആവേശത്തോടെയാണ് ആരാധകർ ഇന്ത്യൻ ടീമിനെ എതിരേറ്റത്.
തിരുവനന്തപുരം രാജഭവനിൽ എസ് എഫ് ഐ പ്രവർത്തകർ പോലീസ് ബാരക്കെട്ട് തകർത്ത് പ്രതിഷേധിച്ചു…