All Categories

Uploaded at 1 month ago | Date: 28/07/2021 09:20:40

ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടപ്പാതയിൽ ഉറങ്ങുകയായിരുന്നവരുടെ മേൽ ബസ് പാഞ്ഞുകയറി പതിനെട്ട് മരണം.ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ പത്തൊൻപതുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹരിയാനയിൽ നിന്ന് മടങ്ങുകയായിരുന്ന ബീഹാർ സ്വദേശികളുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഇവ‌ർ ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.