All Categories

Uploaded at 1 month ago | Date: 27/07/2021 18:03:26

പാലക്കാട്: വിവാഹബന്ധം വേർപിരിയാൻ മുകേഷിന് വക്കീൽ നോട്ടീസ് അയച്ചെന്ന് മേതിൽ ദേവിക.മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്.നാൽപത് വർഷത്തിലധികമായി അഭിനയ രംഗത്തുള‌ള മുകേഷേട്ടനെ അപമാനിക്കാൻ താനാഗ്രഹിക്കുന്നില്ല.വിവാഹമോചനം എന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും മേതിൽ ദേവിക പറഞ്ഞു. മുകേഷുമായി സൗഹാർദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നതെന്നും മേതിൽ ദേവിക അറിയിച്ചു.

KERALA NEWS

SHARE THIS ARTICLE

advertisment .....

en24tv advertisment
en24tv advertisment
 

copyrights © 2019 en24 tv   All rights reserved.