All Categories

Uploaded at 1 month ago | Date: 28/07/2021 09:26:30

മിസോറം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ അഞ്ച് അസാം പൊലീസുകാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.സംഭവത്തിൽ അസാം സർക്കാർ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ഇതിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി.എസ്.ഐ സ്വപൻ റോയി, കോൺസ്റ്റബിൾമാരായ ലിറ്റൻ ശുക്ലബൈദ്യ, എം.എച്ച്.ബർഭുയ്യ, എൻ.ഹുസൈൻ, എസ്.ബർഭുയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.