All Categories

Uploaded at 7 months ago | Date: 08/07/2020 17:04:09

തിരുവനന്തപുരം കാഞ്ഞിരംപാറ VKP നഗറിൽ രണ്ടു കുട്ടികളുമായി അടിസ്ഥാന സൗകര്യമില്ലാതെ താമസിക്കുന്ന സോഫിയുടെ ദുരിതം EN24 ചാനലിന് കാണാൻ കഴിഞ്ഞു... ഈ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുവേണ്ടി ടെലിവിഷനും കിടക്കാനുപയോഗിക്കുന്ന ബെഡും അനുബന്ധസാധനങ്ങളും ഇന്ന് 2 മണിക്ക് ചലച്ചിത്ര പിന്നണി ഗായകൻ ഡോ. പന്തളം ബാലൻ, CEEM കേരള പ്രസിഡന്റ് അൻവർ പള്ളിക്കൽ,അഖില ബോർവെൽ മാനേജിങ് ഡയറക്ടർ അജയകുമാർ, EN24 ചാനൽ മാനേജിങ് ഡയറക്ടർ രമേശ്‌ വി ദേവ്, റെനി രമേശ്‌ എന്നിവർ ചേർന്ന് കുടുംബത്തിന് കൈമാറി.

SHARE THIS ARTICLE

Latest News

 

copyrights © 2019 en24 tv   All rights reserved.