All Categories

Uploaded at 1 month ago | Date: 24/07/2021 12:41:07

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ.ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവിന് വെള്ളി. 49 കിലോ വനിതാ വിഭാഗത്തിലാണ് മെഡൽ നേട്ടം.ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.