Uploaded at 5 days ago | Date: 19/02/2021 18:14:46
തിരുവനനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിനിധികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കൂടിക്കാഴ്ച പൂർത്തിയായി.ചർച്ചയിൽ സന്തോഷമുണ്ടെന്നും ആവശ്യങ്ങളെല്ലാം അനുഭാവപൂർവം പരിഹരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്നും ഉദ്യോഗാർത്ഥികൾ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. പ്രശ്നങ്ങളെല്ലാം ഗവർണറെ ബോദ്ധ്യപ്പെടുത്താനായെന്നും അവർ പറഞ്ഞു.
KERALA NEWS
SHARE THIS ARTICLE