All Categories

Uploaded at 1 month ago | Date: 11/10/2019 20:17:22

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാവണമെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ചിദംബരത്തിന് കോടതി സമന്‍സ് അയച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് കോടതിയില്‍ ഹാജരാവണമെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി അജയ്കുമാര്‍ കുഹാറാണ് ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്....

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.