All Categories

Uploaded at 1 month ago | Date: 11/10/2019 19:46:05

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവബോധം നല്‍കുന്നതിന് കേരളാ പോലിസും സൈബര്‍ ഡോമും സംയുക്തമായി സംഘടിപ്പിച്ച കിഡ് ഗ്ലൗവ് എന്ന ബോധവല്‍കരണപരിപാടി നിര്‍മ്മലാ ഭവന്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് സൈബര്‍ ലോകത്ത് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റ പറഞ്ഞു. ഡിജിറ്റല്‍ ലോകത്ത് ലഭ്യമായ വിവരങ്ങളില്‍ ഏതാണ് സ്വീകരിക്കേണ്ടത് എന്ന വിവേചനാധികാരം കുട്ടികള്‍ തന്നെ വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവബോധം നല്‍കുന്നതിന് കേരളാ പോലിസും സൈബര്‍ ഡോമും സംയുക്തമായി സംഘടിപ്പിച്ച കിഡ് ഗ്ലൗവ് എന്ന ബോധവല്‍കരണപരിപാടി നിര്‍മ്മലാ ഭവന്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം...


KERALA NEWS

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 en24 tv   All rights reserved.