All Categories

Uploaded at 1 week ago | Date: 09/10/2019 20:07:30

13,000 ത്തിലധികം കാര്‍ഡിയാക് അത്യാഹിതങ്ങളില്‍ സഹായിക്കുകയും കശ്മീരി വിജയഗാഥയായി ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്ത സേവ് ഹാര്‍ട്ട് ഇനിഷ്യേറ്റീവ് എന്ന പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഫലത്തില്‍ പ്രവര്‍ത്തനരഹിതമായി.

ശ്രീനഗര്‍: ഇന്ത്യന്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന കശ്മീരില്‍ ചികില്‍സ ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹൃദ്രോഗികളും കാന്‍സര്‍ രോഗികളും പാമ്പുകടിയേറ്റും ഇത്തരത്തില്‍ മരണങ്ങള്‍ സംഭവിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പാമ്പുകടിയേറ്റ മകനെ ആശുപത്രിയില്‍ എത്തിക്കാനാകാതെ കഴിയുന്ന സജാ ബീഗം എന്ന വീട്ടമ്മയുടെ അനുഭവം പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്. പാമ്പുകടിയേറ്റ മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് പോലും ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു. മലയോര മേഖലയില്‍ നിന്ന് 22 കാരനായ മകന്് ചികില്‍സ ലഭ്യമാക്കാനുള്ള തീവ്രശ്രമം വിശദമായി തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 en24 tv   All rights reserved.