All Categories

Uploaded at 1 week ago | Date: 09/10/2019 19:48:15

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി മറ്റൊരു പെണ്‍കുട്ടിയേയും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതായി കണ്ടെത്തി. ഇതോടെ ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടികളുടെ എണ്ണം മൂന്നായി. അടുത്ത സുഹൃത്തായ ജയശ്രീയുടെ മകളെ രണ്ട് തവണ ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായാണ് അവര്‍ പോലിസിന് നല്‍കിയിരിക്കുന്ന മൊഴി. കുഞ്ഞിന് രണ്ട് വയസ്സുള്ള സമയത്താണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. ആറ് മാസത്തെ ഇടവേളയില്‍ രണ്ട് തവണയായി ജോളി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു. കുഞ്ഞിനെ വിഷബാധയേറ്റ രണ്ട് സന്ദര്‍ഭങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ജയശ്രീയും പോലിസിനോട് പറഞ്ഞിട്ടുണ്ട്.

KERALA NEWS

SHARE THIS ARTICLE

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 en24 tv   All rights reserved.