All Categories

Uploaded at 1 week ago | Date: 05/04/2021 20:58:15

തിരുവനന്തപുരം > വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ പോകുമ്പോൾ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയിൽ കരുതണം. തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗീകരിച്ചിട്ടുള്ള രേഖകൾ ഇവയാണ്:  ഇലക്‌ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്(EPIC), ആധാർ കാർഡ്, എംഎൻആർഇജിഎ തൊഴിൽ കാർഡ്, ഫോട്ടോപതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ്‌, സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആർജിഐ നൽകിയ എൻപിആർ പ്രകാരമുള്ള സ്മാർട്ട് കാർഡ്, പാസ്‌പോർട്ട്, ഫോട്ടോപതിച്ച പെൻഷൻരേഖ, കേന്ദ്ര/സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ/കമ്പനികളിലെ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ, എംപി/എംഎൽഎമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.

KERALA NEWS

SHARE THIS ARTICLE

advertisment .....

en24tv advertisment
en24tv advertisment
 

copyrights © 2019 en24 tv   All rights reserved.